പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിച്ചിരുന്ന 17 ഓഫീസുകൾ മറ്റു സ്ഥലങ്ങളിലേയ്ക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു ; ഓഫീസിന്റെ പേര്, മാറ്റിയ സ്ഥലം ക്രമത്തിൽ..
*പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസ്- പോസ്റ്റോഫീസ്-കോളജ് റോഡിലുള്ള മഞ്ചയിൽ ബിൽഡിംഗ്
*ജില്ല ടൗൺ പ്ലാനിംഗ് ഓഫീസ്- പ്ലാനിംഗ് സെക്രട്ടേറിയറ്റ്, ജില്ല കലക്ടറേറ്റിന് സമീപം
*റവന്യൂ റിക്കവറി ഓഫീസ്- കലക്ടറേറ്റ് മൂന്നാം നില
*ജില്ല പ്രൊബേഷൻ ഓഫീസ് – കാപ്പിൽ ആർക്കേഡ് ബിൽഡിംഗിലെ ഒന്നാം നില, ഡോക്ടേഴ്‌സ് ലൈൻ
*ജില്ല സാക്ഷരതാ മിഷൻ ഓഫീസ്- ജില്ല പഞ്ചായത്ത് ഓഫീസ്
*ജില്ല എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ്- പ്ലാനിംഗ് സെക്രട്ടേറിയറ്റ്, ജില്ല കലക്ടറേറ്റിന് സമീപം
*പൊതുമരാമത്ത് വൈദ്യുത വിഭാഗം ഓഫീസ്- മണ്ടുംപാൽ ഹൗസ്, ഐശ്വര്യ തിയേറ്ററിന് സമീപം
*പൊതുമരാമത്ത് വൈദ്യുത വിഭാഗം സബ് ഡിവിഷൻ ഓഫീസ് – മണ്ടുംപാൽ ഹൗസ്, ഐശ്വര്യ തിയേറ്ററിന് സമീപം
*ജില്ല പട്ടികജാതി വികസന ഓഫീസ്- കാപ്പിൽ ആർക്കേഡ് (ഗ്രൗണ്ട് ഫ്‌ളോർ), ഡോക്ടേഴ്‌സ് ലൈൻ
*താലൂക്ക് ഓഫീസ് കോഴഞ്ചേരി- കുന്നംകുളം ബിൽഡിംഗ്, കടമ്മനിട്ട റോഡ്
*പൊതുമരാമത്ത് കെട്ടിട വിഭാഗം, അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയം- മണ്ടുംപാൽ ഹൗസ്,
ഐശ്വര്യ തിയേറ്ററിന് സമീപം
*പൊതുമരാമത്ത് സ്‌പെഷ്യൽ ബിൽഡിംഗ്സ് വിഭാഗം, അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയം- മണ്ടുംപാൽ ഹൗസ്, ഐശ്വര്യ തിയേറ്ററിന് സമീപം.
*ജില്ല സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ) ഓഫീസ് – ബ്രദേഴ്‌സ് ബിൽഡിംഗ്, താഴെ വെട്ടിപ്പുറം, വനിത പൊലീസ് സ്റ്റേഷന് സമീപം
*സഹകരണ സംഘം, അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ ഓഫീസ്- ബ്രദേഴ്‌സ് ബിൽഡിംഗ്, താഴെ വെട്ടിപ്പുറം, വനിത പൊലീസ് സ്റ്റേഷന് സമീപം
*അസിസ്റ്റന്റ് ഡയറക്ടർ, സഹകരണ സംഘം- ബ്രദേഴ്‌സ് ബിൽഡിംഗ്, താഴെ വെട്ടിപ്പുറം, വനിത പൊലീസ് സ്റ്റേഷന് സമീപം
*ജില്ല ഓഡിറ്റ് ഓഫീസ്- തെള്ളിയേരത്ത് പ്ലാസ രണ്ടാം നില, ജുമാ മസ്ജിദിന് സമീപം
*സബ് ട്രഷറി ഓഫീസ്, പത്തനംതിട്ട- ഗ്രൗണ്ട് ഫ്‌ലോർ, സെന്റ് ഗ്രിഗോറിയസ് സിൽവർ ജൂബിലി ബിൽഡിംഗ്, വെട്ടിപ്പുറം ഈസ്റ്റ്.
What do you feel about this post?
Like
Love
Happy
Haha
Sad

