മഞ്ഞിനിക്കര സൈന്റ്റ് സ്റ്റീഫൻ യാക്കോബായ സുറിയാനി ഓർത്തുഡോക്സ് കത്തീഡ്രലിന്റെ 100-മത് പെരുന്നാളും ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും.

Pathanamthitta

പത്തനംതിട്ട – യാക്കോബായ സുറിയാനി സഭയിലെ ശെമ്മാശന്മാരിൽ പ്രധാനിയും സഹ ദേവന്മാരിൽ മുമ്പനുമായ മോർ സ്തേഫാനോസ്‌ സഹദായുടെ നാമത്തിൽ സ്ഥാപിതമായ , മഞ്ഞിനിക്കര സൈന്റ്റ് സ്റ്റീഫൻ യാക്കോബായ സുറിയാനി ഓർത്തഡോൿസ് കത്തീഡ്രലിന്റെ 100 -റാംമത് പെരുന്നാളും ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും. 2026 ജനുവരി 4 ഞായർ മുതൽ 8 വ്യാഴം വരെ.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *