പോലീസ് ത്രില്ലർ സിനിമയിൽ പോലീസ് സ്റ്റേഷനായി ചിത്രീകരിക്കുവാൻ കുമ്പനാട് ഒരു വീട് ആവശ്യമുണ്ട്

Cinema Pathanamthitta
Print Friendly, PDF & Email

കുമ്പനാട് – മലയാളത്തിലെ പ്രമുഖ നടി നടന്മാർ അണിനിരക്കുന്ന പോലീസ് ത്രില്ലർ സിനിമയ്ക്ക് നമ്മുടെ കുമ്പനാട് പ്രധാന ലോക്കേഷനാവുകയാണ്. ഈ സിനിമയുടെ ഷൂട്ടിങ്ങ് ഈ മാസം അവസാനത്തോടെ ആരംഭിക്കും. ഒരു പോലീസ് സ്റ്റേഷൻ കേന്ദ്രമായി നടക്കുന്ന ഈ സിനിമയ്ക്ക് പോലീസ് സ്റ്റേഷന് അനുയോജ്യമായ ഒരു വീടും കുമ്പനാട് ഭാഗത്ത് ആവശ്യമുണ്ട്.
സുബിൻ നീറുംപ്ലാക്കൽ
94470 23 400

Leave a Reply

Your email address will not be published. Required fields are marked *