അടൂർ – ഗ്രാമം തണലൊരുക്കട്ടെ….ബാല്യം സഫലമാവട്ടെ ” അന്വർത്ഥമാക്കി ബാലഗോകുലം അടൂർ നഗർ മണ്ഡലം ശ്രീകൃഷ്ണജയന്തി പതാക ദിനാചരണം പ്രശസ്ത സംഗീതജ്ഞൻ ഡോക്ടർ അടൂർ പി സുദർശൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു
മണ്ഡലം സ്വാഗത സംഘം പ്രസിഡണ്ട് മഹേഷ് ജി, സെക്രട്ടറി വിനോദ് വാസുദേവൻ, സഹരക്ഷാധികാരി സി റ്റി അജിത് കുമാർ, വൈസ് പ്രസിഡന്റ് ഹരികുമാർ കെ, പബ്ലിസിറ്റി കൺവീനർ അരുൺ ദേവലോകം, മാതൃസമിതി പ്രമുഖ് സിന്ധു രാധാകൃഷ്ണൻ, ഘണ്ഡ് ആഘോഷ പ്രമുഖ് ആക്കൽ ഗോപകുമാർ, മണ്ഡൽ ആഘോഷ പ്രമുഖ് ആർ സജു കുമാർ, സഹ ആഘോഷ പ്രമുഖ് പ്രസാദ് പി,ജിനു ആർ, പ്രേംചന്ദ്, അടൂർ ടൗൺ ആഘോഷ പ്രമുഖ് മഹേഷ് കൃഷ്ണൻ, സജു എസ്, ഗണേഷ് കുമാർ എസ് എന്നിവർ സന്നിഹിതരായിരുന്നു.



