പത്തനംതിട്ട :റഷീദ് ആനപ്പാറയുടെ നേതൃത്വത്തിൽ നടന്ന ഓണക്കിറ്റ് വിതരണ പരിപാടിയിൽ പങ്കെടുത്ത് ഗാനം ആലപിച്ച മന്ത്രി വീണ ജോർജിനെതിരെ നടന്നുവരുന്ന സൈബർ അക്രമത്തിൽ പ്രതിഷേധിച്ചു റഷീദിന്റെ സുഹൃത്തുക്കൾ വാട്സ്ആപ്പ് ഗ്രൂപ്പിൻറെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി.പത്തനംതിട്ട നഗരസഭാ മുൻ വൈസ് ചെയർമാൻ പി കെ ജേക്കബ് സംഗമം ഉദ്ഘാടനം ചെയ്തു.റഷീദ് ആനപ്പാറയുടെ അധ്യക്ഷതയിൽ മന്ത്രി വീണാ ജോർജ്ജ്, അലങ്കാർ അഷറഫ്,ജോർജ് വർഗീസ് തെങ്ങും തറയിൽ ,കെ ആർ അശോക് കുമാർ,ശശികുമാർ തുരുത്തിയിൽ,ബിനു ,കെ കെ നവാസ് , ബിനു ലാൽ പി. കെ ,ഇക്ബാൽ അത്തിമൂട്ടിൽ, മിത്രൻ.റ്റി. വി , സുരേഷ് ബാബു .ടി, റ്റി.എ.ഷാജഹാൻ, സിബി ഷാജി,അർച്ചന കൃഷ്ണൻ, വി.എസ്.ജോർജ്ജ്, മുരളീധരൻ.T.R,സതീഷ് എന്നിവർ പ്രസംഗിച്ചു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

