റഷീദ് ആനപ്പാറയുടെ ഓണക്കിറ്റ് വിതരണം. ഒന്നാം ഘട്ടം 15 ന്

Pathanamthitta

പത്തനംതിട്ട: സാമൂഹ്യ പ്രവർത്തകൻ റഷീദ് ആനപ്പാറയുടെ നേതൃത്വത്തിൽ നിർദ്ധന കുടുംബങ്ങൾക്ക് നൽകുന്ന ഓണക്കിറ്റുകളുടെ വിതരണ പരിപാടിയുടെ ഒന്നാം ഘട്ടം ആഗസ്റ്റ് 15 ന് രാവിലെ 9.30 മുതൽ കുമ്പഴ അലങ്കാർ ടൂറിസ്റ്റ് ഹോമിൽ വച്ച് നടക്കും. അലങ്കാർ അഷറഫിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ് പരിപാടി ഉദ്ഘാടനം ചെയ്യും. കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എം.ആർ ഹരിഹരൻ നായർ മുഖ്യപ്രഭാഷണം നടത്തും.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *