പത്തനംതിട്ട : വിവരാവകാശ സാമൂഹിക പൊതു പ്രവർത്തകൻ റഷീദ് ആനപ്പാറയുടെ നേതൃത്വത്തിൽ നടന്ന സാധുക്കൾക്കുള്ള ഓണക്കിറ്റ് വിതരണ പരിപാടിയിൽ പങ്കെടുത്ത് ഗാനം ആലപിച്ച മന്ത്രി വീണാ ജോർജിനെതിരെ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന സൈബർ അക്രമങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് റഷീദിന്റെ സുഹൃത്തുക്കൾ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തുന്നു.
നാളെ രാവിലെ 10 മണിക്ക് പത്തനംതിട്ട കുമ്പഴ അലങ്കാർ ടൂറിസ്റ്റ് ഹോമിൽ വച്ചാണ് പ്രതിഷേധ സംഗമ പരിപാടി..
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

