1978 ൽ മൈലപ്രയിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തുമ്പമൺ ഭദ്രാസനത്തിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച മാർ പീലകസീനോസ് പ്രൈവറ്റ് ITI യുടെ പുതിയ അദ്ധ്യയന വർഷത്തിന് തുടക്കം കുറിച്ചു. പ്രവേശനോത്സവം – 2025.
ITI മാനേജർ അഭിവന്ദ്യ ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്താ അദ്ധ്യക്ഷ്യം വഹിച്ച യോഗത്തിൽ ബഹു. റാന്നി MLA ,Adv. പ്രമോദ് നാരായണൻ ഉത്ഘാടനം ചെയ്തു.
കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. അമ്പിളി M.V, മുഖ്യ പ്രഭാഷണം നടത്തി.
ഭദ്രാസന സെക്രട്ടറി വന്ദ്യനായ ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ ആശംസ അറിയിച്ചു.
കോന്നി എക്സൈസ് അസി. ഇൻസ്പെക്ടർ ശ്രീ. രാജു .സി , ലഹരി വിരുദ്ധ ക്ലാസ്സ് നടത്തി.
ഇലക്ട്രിഷൻ, മെക്കാനിക്ക് (ഡീസൽ) , ഡ്രാഫ്റ്റ്മാൻ (സിവിൽ) എന്നീ ട്രേഡുകളിൽ കുറച്ച് സീറ്റുകൾ കൂടി ഒഴിവുണ്ട്.


