പുത്തൂർ കടവിൽ പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനം

Pathanamthitta

മല്ലപ്പള്ളി – വെള്ളാവൂർ കോട്ടാങ്ങൽ പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് പുത്തൂർ കടവിൽ നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനം ബഹു. ആന്റോ ആന്റണി എംപി നിർവഹിച്ചു. റാന്നി എംഎൽഎ അഡ്വക്കേറ്റ് പഴകുളം മധു അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി എംഎൽഎ പ്രൊഫസർ റോണി.കെ. ബേബി മുഖ്യപ്രഭാഷണം നടത്തി ജില്ലാ പഞ്ചായത്തംഗം ജീ. സതീഷ് ബാബു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശോശാമ്മ തോമസ് . ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്മാരായ കെ.വി ശ്രീദേവി . ജലജ മോഹനൻ.ബ്ലോക്ക് പഞ്ചായത്ത് അംഗം റ്റി.എ.എം ഇസ്മായിൽ. പഞ്ചായത്ത് വൈസ് പ്രസിഡ മാരയ ഹരികുമാർ കെ.കെ. ശ്രീജിത്ത് വെള്ളാവുർ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ മത രാഷ്ട്രീയ സാമൂഹിക മേഖലയിലെ പ്രതിനിധികൾ എന്നിവർ പങ്കെടുത്ത് സംസാരിച്ചു. പാലം നിർമ്മാണത്തിന് ഭൂമി വിട്ടുനൽകിയ മഹദ് വ്യക്തിത്വങ്ങളെ യോഗത്തിൽ ആദരിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *