ദിലീപ്സ് ടേക്ക് ഓഫ് ഇൻ്റർനാഷണൽ അക്കാദമിയുടെ അഭിമുഖ്യത്തിൽ വായനദിനാഘോഷം നടന്നു

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: ദിലീപ്സ് ടേക്ക് ഓഫ് ഇൻ്റർനാഷണൽ അക്കാദമിയുടെ അഭിമുഖ്യത്തിൽ വായനദിനഘോഷവും സെമിനാറും സംഘടിപ്പിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗവും കഥാകൃത്തുമായ പ്രവീൺ പ്ലാവിളയിൽ മീറ്റിംഗ് ഉദ്ഘാടനം ചെയ്തു. വായന ഇന്നത്തെ കാലഘട്ടത്തിൻ്റെയും തലമുറയുടെയും ആവശ്യമാണ് എന്നും വായനയിലൂടെ വളർന്നു വരുന്ന തലമുറ സമൂഹത്തിൻ്റെ ആവശ്യം എന്നും ഉദ്ഘാടന പ്രസംഗത്തിൽ പ്രവീൺ പ്ലാവിളയിൽ പറഞ്ഞു.

മനേജ്മെൻ്റ് പ്രതിനിധി അനീഷ് തോമസിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ ആഷ്ന അലി, അഞ്‌ജന ആർ പ്രസാദ്, ഹിമ ദാസ്, ജ്യോതിക ജെ, വിനീത് കെ പി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *