അഹമ്മദാബാദ് വിമാനാപകടം ; മാർത്തോമ്മാ സഭാ അൽമായ ട്രസ്റ്റിയും, നിരണം മാരാമൺ ഭദ്രാസന അസംബ്ലി അംഗവും അനുശോചിച്ചു.

Kerala Pathanamthitta

കുമ്പനാട് – ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന വിമാന അപകടത്തിൽ വിമാനത്തിലെ യാത്രക്കാരായ 242 ആളുകളും വിമാനം തകർന്നു വീണ ജനവാസ മേഖലയിലെ മെഡിക്കൽ കോളേജിലെ അഞ്ച് വിദ്യാർഥികൾ മരിക്കുകയും നിരവധി ആളുകൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മലയാളിയും പുല്ലാട് കുറങ്ങഴ സ്വദേശിനി രഞ്ജിത ആർ നായർ ഉൾപ്പെടെയുള്ള ആളുകൾ മരിച്ച സംഭവത്തിൽ മാർത്തോമ്മാ സഭാ അൽമായ ട്രസ്റ്റി അഡ്വ അൻസിൽ സക്കറിയ കോമാട്ട്, നിരണം മാരാമൺ ഭദ്രാസന അസംബ്ലി അംഗം സുബിൻ നീറുംപ്ലാക്കൽ അനുശോചനം രേഖപ്പെടുത്തി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *