തിരുമങ്ങാട് ജംഗ്ഷനിലെ കലുങ്ക് പുനർ നിർമാണം ആരംഭിക്കുന്നതിനാൽ ഗതാഗത നിരോധനം

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – മങ്ങാട് – ചായലോട്- പുതുവൽ റോഡിലെ പുനരുദ്ധാരണ പ്രവൃത്തികളുടെ ഭാഗമായി തിരുമങ്ങാട് ജംഗ്ഷനിലെ കലുങ്ക് പുനർ നിർമാണം ആരംഭിക്കുന്നതിനാൽ വാഹന ഗതാഗതം പൂർണമായും നിരോധിച്ചു. തിരുമങ്ങാട്- കോലിയക്കോട്- പുലിപ്പാറമല ജംഗ്ഷൻ വഴി വാഹനങ്ങൾ കടന്നുപോകണം.

 

 

Leave a Reply

Your email address will not be published. Required fields are marked *