അങ്കമാലിയിൽ ബി.എസ്.എൻ. എൽ ഉപഭോക്തൃ മേള

Kerala Eranakulam
Print Friendly, PDF & Email

അങ്കമാലി : ബി.എസ്. എൻ.എൽ പുതിയ ഭാരത് ഫൈബർ കണക്ഷനുകൾ, മൊബൈൽ നമ്പർ പോർട്ടബിലിറ്റി, പുതിയ പ്രീപെയ്ഡ്, പോസ്റ്റുപെയ്ഡ് മൊബൈൽ കണക്ഷനുകൾ, 4ജി, 5ജി സിം അപ്ഗ്രഡേഷൻ, ഇളവുകളോടെ കുടിശ്ശിക തീർപ്പാക്കൽ തുടങ്ങിയ സേവനങ്ങൾക്കായി അങ്കമാലി പോലീസ് സ്റ്റേഷന് സമീപമുള്ള കസ്റ്റമർ സർവീസ് സെന്ററിൽ മാർച്ച്‌ 6, 7 തീയതികളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 വരെ ഉപഭോക്തൃ മേള നടത്തുന്നു. മേളയിൽ ഉപഭോക്താക്കൾക്ക് വൈഫെ റോമിംഗ്, ബി ഐ .ടി. വി തുടങ്ങിയ പുതിയ സൗജന്യ സേവനങ്ങൾ മനസ്സിലാക്കാനും രജിസ്റ്റർ ചെയ്യാനും കഴിയും. കൂടാതെ വിവിധ തരം ബി എസ് എൻ എൽ എന്റെർപ്രൈസ് ബിസിനസ്‌ സേവനങ്ങളും ബുക്ക്‌ ചെയ്യാവുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക് 9496430307 എന്നീ നമ്പറിൽ ബന്ധപ്പെടുക.

Public Relations Officer, BSNL, Ernakulam- 682016 Mob: 9447044544

Leave a Reply

Your email address will not be published. Required fields are marked *