ശബരിമല തീർഥാടനത്തോടനുബന്ധിച്ചുള്ള സാങ്കേതിക പ്രവർത്തകരെ ദിവസ വേതനാടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്നതിനുളള അപേക്ഷാ തീയതി നീട്ടി

Kerala Pathanamthitta
Print Friendly, PDF & Email

ശബരിമല തീർഥാടനത്തോടനുബന്ധിച്ചുള്ള അടിയന്തര ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സന്നിധാനം, പമ്പ, നിലയ്ക്കൽ ബേസ്‌ക്യാമ്പ് എന്നിവിടങ്ങളിൽ സ്ഥാപിക്കുന്ന അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രങ്ങളിലേക്ക് സാങ്കേതിക പ്രവർത്തകരെ ദിവസ വേതനാടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്നതിനുളള അപേക്ഷാ തീയതി ഒക്ടോബർ 10 വരെ നീട്ടി. വിവരങ്ങൾക്ക് https://pathanamthitta.nic.in ഫോൺ : 04682 222515.

Leave a Reply

Your email address will not be published. Required fields are marked *