നൂറനാട്: വർക്ക്‌ഷോപ്പിൽ റിപ്പയർ ചെയ്യുന്നതിനിടെ സ്‌കൂട്ടറിന് തീപിടിച്ചു.
പത്താംകുറ്റി സ്പീഡ് ടൂവീലർ വർക്ക് ഷോപ്പിൽ അറ്റകുറ്റപ്പണി ചെയ്തു കൊണ്ടിരുന്ന സ്‌കൂട്ടറിനാണ് തീപിടിച്ചത്. വർക്ക് ഷോപ്പ് ജീവനക്കാർ പെട്ടെന്ന് തന്നെ വെള്ളം ഒഴിച്ച് തീ കെടുത്തി വാഹനം ദൂരേക്ക് മാറ്റുകയും ചെയ്തു. വർക്ക്‌ഷോപ്പിൽ ഏകദേശം അഞ്ചോളം വാഹനങ്ങൾ വേറെ ഉണ്ടായിരുന്നു.


