എസ്.ഐ. ഷാജി പോളിനെ ഇന്ന് രാവിലെ മൂന്നാറിൽ നിന്ന് കണ്ടെത്തി

Kerala Eranakulam
Print Friendly, PDF & Email

കോതമംഗലം – കോതമംഗലം പോലീസ് സ്റ്റേഷനിലെ എസ്.ഐ.ഷാജി പോളിനെ ചൊവ്വെ വൈകിട്ട് മുതലാണ് (ഏപ്രിൽ 30)കാണാതായതെന്ന് ഭാര്യ ഷേർളി പോത്താനിക്കാട് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. അമിതമായ ജോലിഭാരംമൂലം എസ്.ഐ.ഷാജി മാനസികമായി വളരെ അസ്വസ്ഥനായിരുന്നുവെന്നും അതുമായി ബന്ധപ്പെട്ട് ആത്മഹത്യാകുറിപ്പ് എഴുതി വച്ചശേഷം വീട്ടിൽനിന്നും പോയെന്നാണ് സൂചന.

ഇദ്ദേഹത്തെ ഇന്ന് രാവിലെ മൂന്നാറിൽ നിന്ന് കണ്ടെത്തിയാതായി പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *