പന്തളം – ബിഎംഎസ് പന്തളം മേഖലാ സമ്മേളനം സംസ്ഥാന സെക്രട്ടറി സിബിവർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പി. കെ. അനു അദ്ധ്യക്ഷത വഹിച്ചു, സെക്രട്ടറി കെ ഹരി റിപ്പോർട്ട് അവതരിപ്പിച്ചു, അംഗൻവാടി സംസ്ഥാന സെക്രട്ടറി സതി മനോഹരൻ, സംസ്ഥാന സെക്രട്ടറി സോണി സത്യൻ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന സമതിയംഗം എ. എസ്. രഘുനാഥൻ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.
പ്രസിഡന്റ് അനു . പി.കെ , സെക്രട്ടറി .എം.ബി. ബിജു കുമാർ .ഖജാൻജി കെ ഹരി എന്നിവരെ തിരഞ്ഞെടുത്തു


