രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കുത്തേറ്റു

Crime

തിരുവനന്തപുരം – കാട്ടാക്കടയിൽ ലഹരി മാഫിയയുടെ അതിക്രമം ചോദിക്കാൻ എത്തിയ ഡി വൈ എഫ് ഐ പ്രവർത്തകരായ ശ്രീജിത്ത്, സജിൻ എന്നിവർക്കാണ് കുത്തേറ്റത്. സംഭവത്തിൽ പ്രതിയായ മുതിയവിള സ്വദേശി ജോബിൻ പിടിയിലായി . പ്രദേശത്തെ ലഹരി മാഫിയയുടെ അതിക്രമം ചോദ്യം ചെയ്തതിൽ പ്രകോപിതരായ സംഘം ആണ് ഡിവൈഎഫ്ഐ പ്രവർത്തകരെ ആക്രമിച്ചത്. നെഞ്ചിൽ കുത്തേറ്റ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം നടന്നത് .

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *