പ്രാദേശിക അവധി

Pathanamthitta
Print Friendly, PDF & Email

പ്രാദേശിക അവധി
പത്തനംതിട്ട – നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ കടമ്മനിട്ട വാർഡിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പോളിംഗ് വാർഡിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തെരഞ്ഞെടുപ്പ് ദിവസമായ ഇന്ന് (22) പ്രാദേശിക അവധി നൽകി ജില്ലാ കളക്ടർ എ.ഷിബു ഉത്തരവായി.

Leave a Reply

Your email address will not be published. Required fields are marked *