ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെൻ്റ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം സമാപിച്ചു.

Kerala Pathanamthitta
Print Friendly, PDF & Email

തിരുവല്ല: ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ് അസോസിയേഷൻ സംസ്ഥാന സമ്മേളനം സമാപിച്ചു. ഡോ.സനൽകുമാർ കുറിഞ്ഞിക്കാട്ടിൽ നെ (മലപ്പുറം) സംസ്ഥാന അദ്ധ്യക്ഷനായി തിരഞ്ഞെടുത്തു. ഡോ. ഇടുഴി ഉണ്ണികൃഷ്ണൻ (കണ്ണൂർ), ജനറൽ സെക്രട്ടറിയായി തുടരും. ഡോ.ലിജു മാത്യു ഇളപ്പുങ്കൽ (പത്തനംതിട്ട), ഖജാൻജിയായി തിരഞ്ഞെടുക്കപ്പട്ടു

Leave a Reply

Your email address will not be published. Required fields are marked *