ചെന്നീർക്കര ഐടിഐക്ക് സമീപം വസ്തു വിൽപ്പനക്ക്
ചെന്നീർക്കര – ഗവണ്മെന്റ് ഐടിഐ യിൽ നിന്നും 200 മീറ്റർ മാറി ഇരു ഡൈഡിലും റോഡുകളോടുകൂടിയ വീട് വെക്കാൻ അനുയോജ്യമായ സ്ഥലം വിൽപ്പനക്ക്. മൺറോഡിന്റെ എതിർ ഭാഗത്ത് വയൽ ഉള്ളതിനാൽ വെള്ളത്തിനു ഇവിടെ ബുദ്ധിമുട്ടില്ല. കോൺക്രീറ്റ് റോഡിന്റെ ഇരു ഭാഗത്തുമായി ഇടതുവശത്ത് 22 സെന്റ് വസ്തു. വലതു ഭാഗത്ത് 25 സെന്റ് വസ്തു വീതമാണ് വിൽപ്പനക്കുള്ളത്. ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്. വയലിന്റെ ഭാഗത്തേക്ക് കാഴ്ച വരുന്നതിനാൽ വീട് വെക്കാൻ എന്തുകൊണ്ടും അനുയോജ്യമാണ്. കൂടുതൽ ഫോട്ടോകൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. താൽപ്പര്യമുള്ളവർ വിവരങ്ങൾക്കായി ബ്രോക്കർ ഇല്ലാതെ നേരിട്ട് ബന്ധപ്പെടാവുന്നതാണ്.
മൊബൈൽ – 9446914747



