ട്രെയിനിലെ ശുചിമുറിയിൽ യുവതി മരിച്ചനിലയിൽ

Kerala Kottayam

കോട്ടയം – ട്രെയിനിലെ ശുചിമുറിയിൽ കോട്ടയം സ്വദേശിനിയായ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. വൈക്കം ആറാട്ടുകുളങ്ങര പാലക്കാട്ട് മഠത്തിൽ പരേതനായ സുരേന്ദ്രൻ നായരുടെ മകൾ സുരജ എസ് നായരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 45 വയസായിരുന്നു.
ആലപ്പുഴ – ധർ ബാദ് ട്രെയിനിൽ ജ്വാലാർപേട്ട് എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ജീവൻ ആണ് ഇവരുടെ ഭർത്താവ്. കുഴഞ്ഞ് വീണ് മരിച്ചതെന്നാണ് നി​ഗമനം. സഹോദരിയെ ഒറീസയിൽ കൊണ്ടുവിടാൻ പോയി മടങ്ങിവരവെയാണ് മരണം സംഭവിച്ചത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *