പത്തനംതിട്ട:- 2024 ജനുവരി രണ്ടിന് 22 വർഷം പൂർത്തിയായ കേരള ജനവേദിയുടെ ഇരുപത്തിരണ്ടാം ജന്മദിനാചരണം ജനുവരി 13 ശനിയാഴ്ച രാവിലെ 11 മണി മുതൽ കോട്ടയം മുട്ടമ്പലം തടത്തിൽ ബിൽഡിങ്ങിൽ നടക്കും. റഷീദ് ആനപ്പാറയുടെ അദ്ധ്യക്ഷതയിൽ സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ.റ്റി തോമസ് ഉദ്ഘാടനം ചെയ്യും.
@ റഷീദ് ആനപ്പാറ Phone: 9961749878


