എ.ഡി.എമ്മിനു പരാതി നൽകി

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – നാരങ്ങാനത്ത് സംഭവിച്ചത് പോലെ വർദ്ധിച്ചു വരുന്ന കാട്ടുമൃഗങ്ങളുടെ ആക്രമണത്താൽ മരണം വർദ്ധിക്കുന്ന സാഹചര്യത്തിലും അപകടം നടന്നാൽ ആംബുലൻസ് യഥാസമയം കിട്ടാതെ വരുമ്പോൾ മരണം സംഭവിക്കുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിൽ കർഷക യൂണിയൻ ജില്ലാ കമ്മറ്റിയുടേയും യൂത്ത് ഫ്രണ്ട് നാരങ്ങാനം മണ്ഡലം കമ്മറ്റിയുടേയും നേതൃത്വത്തിൽ ടി വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് ശ്രീ ജോൺ വി തോമസ് പത്തനംതിട്ട ADM ന് പരാതി നല്കുന്നു. യൂത്ത് ഫ്രണ്ട് ആറന്മുള നിയോ . മണ്ഡലം പ്രസിഡന്റ് ശ്രീ. അഭിജിത് വിഷ്ണു . യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡന്റ് ശ്രീ അരുൺ തേക്കനാൽ ശ്രീ. അനൂപ് കണ്ണാറയിൽ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *