ഏഴംകുളം പട്ടാഴിമുക്കിൽ വാഹനാപകടം ; രണ്ടുമരണം

Pathanamthitta
Print Friendly, PDF & Email

ഏഴംകുളം പട്ടാഴിമുക്കിൽ കണ്ടൈനർ ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. തുമ്പമൺ നോർത്ത് ജിഎച്ച്എസിലെ അദ്ധ്യാപിക നൂറനാട് സ്വദേശിനിയായ അനൂജ 36 , ചാരുമൂട് പാലമേൽ ഹാഷിം മൻസിലിൽ ഹാഷിം 35 എന്നിവരാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *