അദ്ധ്യാപക ഒഴിവ്

Kerala Pathanamthitta
Print Friendly, PDF & Email

അദ്ധ്യാപക ഒഴിവ്
കൈപ്പട്ടൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ എച്ച്.എസ്.ടി ഇംഗ്ലീഷിന് അദ്ധ്യാപക ഒഴിവ്. ഒക്ടോബർ ആറിന് രാവിലെ 11 ന് അഭിമുഖം സ്‌കൂൾ ഓഫീസിൽ നടക്കും. യോഗ്യതയുളളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോൺ : 0468 2350548.

Leave a Reply

Your email address will not be published. Required fields are marked *