പത്തനംതിട്ട – KRPA പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഫാർമസി ദിനത്തോട് അനുബന്ധിച്ചു കുമ്പഴ MPVHS സ്കൂളിൽ വെച്ചു ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉത്ഘാടനം ശ്രീ. ആന്റോ ആന്റണി എംപി നിർവഹിച്ചു. തുടർന്ന് നടന്ന ബോധവൽക്കരണ ക്ലാസ്സ് “ആന്റി ബയോട്ടിക്കുകളും ലഹരി മരുന്നുകളുടെ ദുരപയോഗവും “എന്ന വിഷയത്തിൽ KRPA ജില്ലാ സെക്രട്ടറി ശ്രീ. അജു അരികിനേത്ത് ക്ലാസുകൾക്കു നേതൃത്വം നൽകി.
KRPA ജില്ലാ പ്രസിഡന്റ് ശ്രീ. ശ്രീജിത്ത് മീറ്റിംഗിനു ആദ്ധ്യക്ഷത വഹിച്ചു. KRPA ജില്ലാ ട്രെഷറാർ ശ്രീ. ബിനു ശങ്കർ, ശ്രീമതി. വീണാ സാജൻ, സ്കൂൾ പ്രിൻസിപ്പൽ ശ്രീ ദീപു ഉമ്മൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

