അദ്ധ്യാപക ദിനം ആചരിച്ചു.

Pathanamthitta
Print Friendly, PDF & Email

ചുങ്കപ്പാറ : മുസ്‌ലിം ലീഗ് റാന്നി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ റാന്നി പഴവങ്ങാടി, കൊട്ടാങ്ങൽ പഞ്ചായത്തുകളിൽ അദ്ധ്യാപന രംഗത്ത് വ്യത്യസ്ത മേഖലകളിൽ മികച്ച സേവനം കാഴ്ച വെച്ച വി കെ നാരായണ പിള്ള, എം.എം ഖാൻ റാവുത്തർ, സി.എസ് ലൈലാ ബീവി ടീച്ചർ , ശ്യാമള ദേവി ടീച്ചർ, ബെന്നി സൈമൺ എന്നിവരെ ആദരിച്ചു. മുസ്‌ലിം ലീഗ് റാന്നി നിയോജക മണ്ഡലം പ്രസിഡന്റ് കെ എം എം സലീം, ജനറൽ സെക്രട്ടറി റഫീഖ് ചാമക്കാല, പി എം ആർ ഖാൻ, ഹുസൈനാർ കിഴക്കയിൽ, സജ്ജാദ് ഖാൻ,അസീസ് ചുങ്കപ്പാറ, എം എസ് ഷാജഹാൻ,നജീബ് ഞൊണ്ടിമാക്കൽ, മുഹമ്മദ്‌ കുഞ്ഞ് റാന്നി, ഷാജി ആര്യാട്ട്, തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *