വീട്ടിൽ അതിക്രമിച്ചു കയറി ഗർഭിണിയെ പീഡിപ്പിച്ച ഡിവൈഎഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് അറസ്റ്റിൽ

Crime Pathanamthitta

തിരുവല്ല: നെടുമ്പ്രത്ത് വീട്ടില്‍ അതിക്രമിച്ചു കയറി ഗര്‍ഭിണിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് അറസ്റ്റില്‍ വൈക്കത്തില്ലം യൂണിറ്റ് പ്രസിഡന്റ് വാഴപ്പറമ്പില്‍ വീട്ടില്‍ ശ്യാംകുമാറി (29) നെയാണ് പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തത്.

20 ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. ജോലിയുടെ ഭാഗമായി ഭര്‍ത്താവ് പുറത്തു പോയിരുന്ന സമയത്ത് വീട്ടില്‍ അതിക്രമിച്ച് കടന്ന ശ്യാം കുമാര്‍ ബലാല്‍ക്കാരമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പത്തൊന്‍പതുകാരി പോലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്.

പോലീസില്‍ പരാതി നല്‍കിയത് അറിഞ്ഞ് ഒളിവില്‍ പോയ പ്രതിയെ ഇന്ന് പുലര്‍ച്ചയോടെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *