പൊന്നുവിളയിക്കുന്ന കർഷകന് കുട്ടികർഷകരുടെ ആദരവ് !! Pathanamthitta August 17, 2023August 17, 2023administratorLeave a Comment on പൊന്നുവിളയിക്കുന്ന കർഷകന് കുട്ടികർഷകരുടെ ആദരവ് !! കുളനട – ചിങ്ങം 1കർഷക ദിനത്തിൽ കുളനട പഞ്ചായത്തിലെ 2022. 23 വർഷത്തെ മികച്ച കർഷകനായ ശ്രീ അജികുമാറിനെ ഗവ.സി.സി.എൻ.എസ്.എസ്.എൽ. പി.എസിലെ നല്ല പാഠം കുട്ടിക്കർഷകർ പൊന്നാടയണിയിച്ച് ആദരിച്ചു. Spread the love