പന്തളം മൈക്രോ ഐ ടി ഐ ; കോൺവൊക്കേഷൻ സമ്മേളനം, സർട്ടിഫിക്കറ്റ് വിതരണം
പന്തളം – മൈക്രോ ഐ ടി ഐ യിലെ കമ്പ്യൂട്ടർ ഓപ്പറേറ്റർ & പ്രോഗ്രാമിങ് അസിസ്റ്റന്റ് കോഴ്സിന് പഠിച്ച് ഓൾ ഇന്ത്യാ ട്രേഡ് ടെസ്റ്റ് പാസ്സായ കുട്ടികളുടെ കോൺവൊക്കേഷൻ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. രാജി പി രാജപ്പൻ ഉത്ഘാടനം ചെയ്തു. അക്കാഡമിക് ഡയറക്ടർ സുരേഷ്‌കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് മൈക്രോ ഗ്രൂപ്പ് ചെയർമാൻ വിജയകുമാർ ടി ഡി സ്വാഗതം പറഞ്ഞു. ബെസ്റ്റ് ട്രെയിനി അക്ഷയ്കുമാറിന് മെമെന്റോ ക്യാഷ് അവാർഡ് സർട്ടിഫിക്കറ്റ് എന്നിവ നൽകി ആദരിച്ചു. […]
Continue Reading