പ്രധാനമന്ത്രി കൗശൽ വികാസ് യോജന പദ്ധതിയനുസരിച്ചു സൗജന്യ നൈപുണ്യപരിശീലനവും തൊഴിലും ; അപേക്ഷകൾ ക്ഷണിച്ചു

പന്തളം : കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിൽ പ്രധാനമന്ത്രി കൗശൽ വികാസ് യോജന പദ്ധതിയനുസരിച്ചു നടത്തുന്ന വിവിധ സൗജന്യ തൊഴിൽ പരിശീലന കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 👉🏾 Graphic Designer 👉🏾 Office Management Executive 👉🏾 CCTV Installation Technician 👉🏾 A/C Mechanic 👉🏾 Electrical Technician ഈ കോഴ്സുകളിലേക്ക് എസ്സ് എസ്സ് എൽ സി /പ്ലസ് ടു /വി.എച്ച് എസ്സ് സി /ഐ ടി ഐ/ഡിഗ്രി /ഡിപ്ലോമ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.കോഴ്സ് […]

Continue Reading

മോഡി സർക്കാരിന്റെ ബഡ്ജറ്റ് ; വില കുറഞ്ഞതിന്റെ സന്തോഷത്തിൽ ഐഫോൺ പ്രേമികൾ

ന്യൂഡൽഹി – മോഡി സർക്കാരിലെ ധനമന്ത്രിയായ നിർമ്മല സീതാരാമന്‍റെ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഐ ഫോണുകള്‍ക്ക് ആപ്പിള്‍ വിലകുറച്ചു. ഫ്ലാഗ്ഷിപ്പ് മോഡലുകളായ പ്രോ മാക്സ് വേരിയന്‍റുകള്‍ക്ക് ഉള്‍പ്പെടെ നിശ്ചയിച്ച പുതിയ വില ഔദ്യോഗിക വെബ് സൈറ്റിലൂടെ ആപ്പിള്‍ പുറത്തുവിട്ടു. മൊബൈല്‍ ഫോണുകള്‍, ചാര്‍ജറുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് ചുമത്തിയിരുന്ന കസ്റ്റംസ് ഡ്യൂട്ടി കുറച്ചതിലൂടെയാണ് ഫോണുകളുടെ വിപണി വില കുറഞ്ഞത്. ദുബായ്, സിംഗപ്പൂർ മാർക്കറ്റുകളിൽ ഉള്ള വിലയുടെ അടുത്തെത്തിയിട്ടുണ്ട് ഇപ്പോൾ ഐഫോൺ വില ഇന്ത്യയിൽ. ഇന്ത്യയില്‍ വിറ്റുകൊണ്ടിരിക്കുന്ന ഫോണുകള്‍ക്ക് 18ശതമാനം ജിഎസ്ടിയും […]

Continue Reading

പ്രധാനമന്ത്രി കൗശൽ വികാസ് യോജന പദ്ധതിയനുസരിച്ചു സൗജന്യ നൈപുണ്യപരിശീലനം ; പന്തളത്ത്

For Registration click the link – https://forms.gle/3XS3Qnqvs28pSqUq5 പന്തളം : കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിൽ പ്രധാനമന്ത്രി കൗശൽ വികാസ് യോജന പദ്ധതിയനുസരിച്ചു നടത്തുന്ന വിവിധ സൗജന്യ തൊഴിൽ പരിശീലന കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 31 ആണ്. കേന്ദ്ര സർക്കാർ ഉറപ്പു നൽകുന്ന സൗജന്യ പരിശീലനമാണ്. ഇന്ത്യയിലെയും, വിദേശത്തെയും സ്ഥാപനങ്ങളിൽ ജോലി ഉറപ്പ് നൽകുന്നു. ഈ പരിശീലനം നേടി സർട്ടിഫിക്കറ്റ് സ്വന്തമാക്കിയാൽ കേന്ദ്ര സർക്കാരിന്റെ മുദ്ര ലോൺ അടക്കം സ്വീകരിച്ചു […]

Continue Reading

ലോറിയുടെ ബ്രേക്ക് ജാമായി പുക ഉയർന്നു : അഗ്‌നിശമന സേന എത്തി അണച്ചു

അടൂര്‍: തമിഴ്‌നാട്ടില്‍ നിന്നും പച്ചക്കറിയുമായി പറക്കോട് മാര്‍ക്കറ്റിലേക്ക് വന്ന ലോറി മരിയ ഹോസ്പിറ്റലില്‍ സമീപം വെച്ച് ബ്രേക്ക് ജാം ആയി പുറകിലത്തെ ടയറിന്റെ ഭാഗത്തു നിന്നും പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. രാവിലെ ഏഴരയ്ക്കാണ് സംഭവം. അഗ്‌നിശമനസേനയത്തി വെള്ളം പമ്പ് ചെയ്തു വാഹനം തീ പിടിക്കുന്ന സാഹചര്യം ഒഴിവാക്കി.അടൂര്‍ ഫയര്‍ സ്‌റ്റേഷനില്‍ നിന്നും സീനിയര്‍ റെസ്‌ക്യൂ ഓഫീസര്‍ അജിഖാന്‍ യൂസുഫ് ന്റെ നേതൃത്വത്തില്‍ ഓഫീസര്‍മാരായ സാനിഷ്, മുഹമ്മദ്, രാജന്‍, സൂരജ്, സുരേഷ് കുമാര്‍,, എന്നിവര്‍ പങ്കെടുത്തു.

Continue Reading

റിപ്പയർ ചെയ്യുന്നതിനിടെ സ്‌കൂട്ടറിന് തീപിടിച്ചു

നൂറനാട്: വർക്ക്‌ഷോപ്പിൽ റിപ്പയർ ചെയ്യുന്നതിനിടെ സ്‌കൂട്ടറിന് തീപിടിച്ചു. പത്താംകുറ്റി സ്പീഡ് ടൂവീലർ വർക്ക് ഷോപ്പിൽ അറ്റകുറ്റപ്പണി ചെയ്തു കൊണ്ടിരുന്ന സ്‌കൂട്ടറിനാണ് തീപിടിച്ചത്. വർക്ക് ഷോപ്പ് ജീവനക്കാർ പെട്ടെന്ന് തന്നെ വെള്ളം ഒഴിച്ച് തീ കെടുത്തി വാഹനം ദൂരേക്ക് മാറ്റുകയും ചെയ്തു. വർക്ക്‌ഷോപ്പിൽ ഏകദേശം അഞ്ചോളം വാഹനങ്ങൾ വേറെ ഉണ്ടായിരുന്നു.

Continue Reading

ജനവാസകേന്ദ്രത്തിൽ മൊബൈൽ ടവർ സ്ഥാപിക്കുന്നനെതിരെ പ്രതിഷേധം ശക്തമാക്കും : പൗരസമിതി

തിരുവല്ല ; ജനവാസ കേന്ദ്രത്തിൽ മൊബൈൽ ടവർ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് പൗരസമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തിരുവല്ല നഗരസഭയിലെ 28 -) വാർഡിൽ കാവുംഭാഗം -പെരിങ്ങര റോഡരുകിൽ പെരിങ്ങര പാലത്തിന് സമീപമാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മൊബൈൽ ടവർ സ്ഥാപിക്കാൻ നീക്കം നടക്കുന്നത്. നിലവിൽ ഒരു പതിറ്റാണ്ടിലേറെ പഴക്കമുള്ള മറ്റൊരു മൊബൈൽ ടവർ ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന് സമീപത്താണ് വീണ്ടും പുതിയ ടവർ പണിയാനുള്ള നീക്കം തുടങ്ങിയത്. രണ്ടാഴ്ച മുമ്പ് ടവർ […]

Continue Reading

ഗവിയിലും ഇനി ബിഎസ്എൻഎൽ മൊബൈൽ കവറേജ്‌ കിട്ടും

പത്തനംതിട്ട – ജില്ലയിലെ ഏറ്റവും തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രമായ ഗവിയും ഇനി മൊബൈൽ ഫോണിന്റെ പരിധിക്ക് ഉള്ളിൽ. വർദ്ധിച്ചു വരുന്ന സഞ്ചാരികളുടെ തിരക്കും ഗവി നിവാസികളുടെ സൗകര്യവും കണക്കിലെടുത്താണ് ബി.എസ്.എൻ.എൽ കവറേജ് ലഭ്യമാക്കിയിരിക്കുന്നത്. 3ജി, 4ജി ഇന്റർനെറ്റ് സൗകര്യങ്ങൾ ലഭിക്കുന്ന ബി.എസ്.എൻ.എല്ലിന്റെ ടവർ നിർമ്മാണം മീനാറിൽ പൂർത്തിയായി. പരീക്ഷണമെന്ന നിലയിൽ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കി. 4ജി സേവനങ്ങൾക്കായി ജില്ലയിൽ സജ്ജമാക്കുന്ന നാൽപ്പത് ടവറുകൾക്കൊപ്പം ഇതും വൈകാതെ കമ്മിഷൻ ചെയ്യും. ഇവിടെ താമസിക്കുന്ന 350 കുടുംബങ്ങൾക്കും വിനോദസഞ്ചാരികൾക്കും പോലീസ്, […]

Continue Reading

പഠിച്ചത് എയർക്രാഫ്ട് എൻജിനീയറിംഗ് : ചങ്ങംകേരി വിഷ്ണു വേണു ആചാരിക്ക് പള്ളിയോട നിർമ്മാണം ഹരം

കോഴഞ്ചേരി – പഠിച്ചത് വിമാന മെക്കാനിസമാണെങ്കിലും, ഹരം പള്ളിയോട നിര്‍മ്മാണത്തോട്. ആറന്മുള പള്ളിയോടങ്ങളുടെ പെരുന്തച്ചന്‍ ചങ്ങംകേരി വേണു ആചാരിയുടെ മകന്‍ വിഷ്ണുവാണ് എയര്‍ ക്രാഫ്റ്റ് എന്‍ജിനിയറിങ് ജോലിക്ക് ഇടവേള നല്‍കി ചുണ്ടന്‍ വള്ള നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്. ഇത് ആദ്യമായല്ല വിഷ്ണു പള്ളിയോടം നിര്‍മാണത്തിനായി അച്ഛനെ സഹായിക്കാന്‍ എത്തുന്നത്. നാലാമത്തെ പുതിയ പള്ളിയോടമാണ് ഇപ്പോള്‍ വിഷ്ണുവിന്റെ കൂടി കരവിരുതില്‍ ഒരുങ്ങുന്നത്. 2010 ലാണ് വിഷ്ണു എയര്‍ ക്രാഫ്റ്റ് എന്‍ജിനിയറിങ് പഠനം ആരംഭിക്കുന്നത്. കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം 2015 ല്‍ […]

Continue Reading

ചെന്നീർക്കര ഗവ. ഐടിഐയിൽ സീറ്റ് ഒഴിവ്

ചെന്നീർക്കര ഗവ. ഐടിഐയിൽ ഐഎംസിക്ക് കീഴിൽ ചുരുങ്ങിയ ഫീസിൽ കേന്ദ്രസർക്കാർ അംഗീകാരത്തോടെയും പ്ലേസ്മെന്റ് സപ്പോർട്ടോടും കൂടി ആറുമാസ ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ ആൻഡ് ഹെൽത്ത് കെയർ മാനേജ്മെന്റ് കോഴ്‌സിലേക്കും ഒരു വർഷ ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ ലോജിസ്റ്റിക് ആൻഡ് വെയർ ഹൌസ് മാനേജ്മെന്റ് കോഴ്സുകളിലേക്കും ഏതാനും സീറ്റുകൾ കൂടി ഒഴിവുണ്ട്. താല്പര്യമുളളവർ നേരിട്ട് എത്തി അഡ്മിഷൻ എടുക്കണം. യോഗ്യത: പ്ലസ് ടു/ ബിരുദം. ഫോൺ : 7306119753/ 8301830093.

Continue Reading

ജൂൺ 19 | വായന ദിനം, മെഴുവേലി കൊച്ചുസ്കൂളിൽ

ജൂൺ 19 | വായന ദിനം മെഴുവേലി കൊച്ചുസ്കൂളിൽ പ്രശസ്തരായ അമ്മയും മകളും ചേർന്ന് വായന വർഷാചരണ പരിപാടികൾക്ക് തുടക്കം കുറിക്കുന്നു മെഴുവേലി – നമ്മുടെ നാടിന്റെ നവോത്ഥാന നായകനായിരുന്ന സരസകവി മൂലൂർ എസ് പദ്മനാഭപ്പണിക്കാരാൽ സ്ഥാപിതമായ ഗംഗാധര വിദ്യാശാല എൽപി സ്‌കൂൾ എന്ന ഗവ. ജിവിഎൽപി സ്‌കൂളിൽ, ഈ വർഷത്തെ വായനാദിനവുമായി ബന്ധപ്പെട്ട പരിപാടികൾ വ്യത്യസ്തമാർന്ന പരിപാടികളോടെ ആസൂത്രണം ചെയ്തിരിക്കുകയാണ്. ജൂൺ 19 രാവിലെ 10.30 നു പരിപാടികൾക്ക് തുടക്കമാകും. ഗവ. ജി വി എൽ […]

Continue Reading