തപസ്യ കലാസാഹിത്യ വേദി, വർഷാന്ത പൊതുസഭ ഭാരവാഹികളെ തിരഞ്ഞെടുത്തു

Kerala Eranakulam

എറണാകുളം – തപസ്യ കലാസാഹിത്യ വേദിയുടെ സംസ്ഥാന അധ്യക്ഷനായി സാഹിത്യകാരൻ വിജയകൃഷ്ണനെയും ജനറൽ സെക്രട്ടറിയായി മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ എം. സതീശനെയും എറണാകുളത്ത് നടന്ന വർഷാന്ത പൊതുസഭ തെരഞ്ഞെടുത്തു.

*രക്ഷാധികാരിമാർ : കാനായി കുഞ്ഞിരാമൻ, പി.പി. ശ്രീധരനുണ്ണി, സംവിധായകൻ ഹരിഹരൻ, പദ്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി, പദ്മശ്രീ രാമചന്ദ്ര പുലവർ, എം.എ. കൃഷ്ണൻ, ആർ. സഞ്ജയൻ, ഡോ. സുവർണ നാലപ്പാട്, ആഷാമേനോൻ, ആർട്ടിസ്റ്റ് മദനൻ, പ്രൊഫ. കെ.പി. ശശിധരൻ, പി. ബാലകൃഷ്ണൻ, ഡോ. കൂമുള്ളി ശിവരാമൻ, പി. വിജയാംബിക, പി.കെ. രാമചന്ദ്രൻ, കെ.പി. മണിലാൽ

*പ്രസിഡണ്ട് : പി. വിജയകൃഷ്ണൻ

*വർക്കിങ് പ്രസിഡന്റ്: പ്രൊഫ. പി.ജി. ഹരിദാസ്.

* ഉപാധ്യക്ഷൻമാർ : ഐ.എസ്. കുണ്ടൂർ, ആർ. പ്രസന്നകുമാർ, എം. ശ്രീഹർഷൻ, മുരളി പാറപ്പുറം, കല്ലറ അജയൻ, യു.പി. സന്തോഷ്, ഡോ. വി. സുജാത, ഡോ. ലക്ഷ്മി ശങ്കർ, ഡോ. പി. ശിവപ്രസാദ്, രജനി സുരേഷ്.

* ജനറൽ സെക്രട്ടറി : എം. സതീശൻ
* ജോ: ജനറൽ സെക്രട്ടറിമാർ – കെ.ടി. രാമചന്ദ്രൻ, അനൂപ് കുന്നത്ത്, സി.സി. സുരേഷ്,
ജി.എം. മഹേഷ്
* സംഘടനാ സെക്രട്ടറി : സി. രജിത് കുമാർ.
*ഖജാൻജി : കെ. സച്ചിദാനന്ദൻ.
*സെക്രട്ടറിമാർ – ഇ.എം. ഹരി, ടി.എസ്. നീലാംബരൻ, ആർ. അജയകുമാർ, പി.ജി. ഗോപാലകൃഷ്ണൻ, മണി എടപ്പാൾ, രാമകൃഷ്ണൻ വെങ്ങര, ഡോ. രമീളാദേവി, കെ.കെ. സുധാകരൻ, ഡോ. ലക്ഷ്മി ദാസ്, കെ. സതീഷ്ബാബു.

*അംഗങ്ങൾ :
1.കാവാലം ശശികുമാർ
2..പി .ഇ.ദാമോദരൻ
3.ഗോപി കൂടല്ലൂർ
4 .പവിത്രൻ നെല്ലിത്തറ
5.ഡോ. കവിത ബാലകൃഷ്ണൻ
6.കെ.വി രാജീവ്
7.വി.ജി.ജയദേവൻ
8.വി.കെ. ബിജു
9. കെ ബാലചന്ദ്രൻ
10. ആർ. ആർ ജയറാം
11. ശ്രീജിത്ത് മൂത്തേടത്ത്
12. സുദേവ് ബാണത്തൂർ
13. ശിവകുമാർ അമൃത കല
14. രാജു ടി പത്മനാഭൻ
15. അഡ്വ. പ്രമോദ് കാളിയത്ത്
16. ഗംഗാധരൻ വെങ്ങര
17. ബിബിരാജ്
18. സുന്ദർ ആചാര്യ

* കോർകമ്മറ്റി
1. പി.വിജയ കൃഷ്ണൻ
2. പി.ജി. ഹരിദാസ്
3. ആർ. പ്രസന്നകുമാർ
4. എം. ശ്രീഹർഷൻ
5. എം. സതീശൻ
6. മുരളി പാറപ്പുറം
7. യു.പി. സന്തോഷ്
8. സി. രജിത് കുമാർ
9. കെ.ടി രാമചന്ദ്രൻ
10. അനൂപ് കുന്നത്ത്
11. സി.സി. സുരേഷ്
12. ജി.എം. മഹേഷ്
13. ഇ എം ഹരി
14. ടി. എസ്. നീലാംബരൻ
15. കല്ലറ അജയൻ
16. ആർ. അജയകുമാർ
17. കെ. സച്ചിതാനന്ദൻ

*പ്രത്യേക ക്ഷണിതാക്കൾ :
1.എം. ബാലകൃഷ്ണൻ
2.കെ. ലക്ഷമി നാരായണൻ

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *