ബാംഗ്ലൂരിൽ കുറഞ്ഞ ചെലവിൽ നേഴ്‌സിംഗ്, പാരാമെഡിക്കൽ പഠനം; PAN ASIA ഇൻസ്റ്റിറ്റ്യൂഷൻസ് അഡ്മിഷൻ ആരംഭിച്ചു

Health Kerala Pathanamthitta
Print Friendly, PDF & Email

ബാംഗ്ലൂർ: ആരോഗ്യരംഗത്ത് കരിയർ സ്വപ്നം കാണുന്ന പ്ലസ് ടു കഴിഞ്ഞവർക്ക് ബാംഗ്ലൂരിൽ പ്രവർത്തിക്കുന്ന PAN ASIA ഇൻസ്റ്റിറ്റ്യൂഷൻസ് 2026–27 അധ്യയന വർഷത്തേക്കുള്ള നേഴ്‌സിംഗ്, പാരാമെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ നടപടികൾ ആരംഭിച്ചു.

മലയാളി മാനേജ്മെന്റിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ കുറഞ്ഞ ചെലവിൽ നിലവാരമുള്ള വിദ്യാഭ്യാസമാണ് വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നത്. വിദ്യാർത്ഥികൾക്ക് മികച്ച ഹോസ്റ്റൽ, കുട്ടികൾക്ക് കേരള ഫുഡ് , ബാങ്ക് ലോൺ സഹായം, പ്ലേസ്മെന്റ് അസിസ്റ്റൻസ് എന്നിവയും കോളേജ് ഉറപ്പുനൽകുന്നു.

പഠനകാലയളവിൽ ബാംഗ്ലൂരിലെ പ്രമുഖ ആശുപത്രികളിൽ ക്ലിനിക്കൽ പരിശീലനം ലഭ്യമാകുന്നതോടൊപ്പം,സ്വന്തമായി ആശുപത്രി സൗകര്യം ലഭ്യമാണ്. വിദേശ തൊഴിൽ സാധ്യതകൾ മുൻനിർത്തി German Language, OET, IELTS പരിശീലനവും നൽകുന്നുണ്ട്. കൂടാതെ ഇൻ്റേൺഷിപ്പ് കാലയളവിൽ സ്റ്റൈപ്പൻഡോടുകൂടിയ പരിശീലനവും ഒരുക്കിയിട്ടുണ്ട്.

നേഴ്‌സിംഗ്, പാരാമെഡിക്കൽ മേഖലകളിൽ തൊഴിൽ സാധ്യതകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് പ്രൊഫഷണൽ മികവും തൊഴിൽസാധ്യതയും ഉറപ്പാക്കുന്ന പഠനാന്തരീക്ഷമാണ് PAN ASIA ഒരുക്കുന്നതെന്ന് കോളേജ് അധികൃതർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കും ഇടനിലക്കാരില്ലതെ അഡ്മിഷൻ സംബന്ധിച്ച അന്വേഷണങ്ങൾക്കുമായി താഴെ നൽകിയിരിക്കുന്ന ഫോൺ നമ്പറിൽ ബദ്ധപ്പെടാവുന്നതാണ് –  8078885774, 9188926269

Leave a Reply

Your email address will not be published. Required fields are marked *