കോന്നി – കല്ലേലി സെന്റ് തോമസ് മാർത്തോമാ ഇടവക കർമ്മസരണിയിൽ 53 വർഷങ്ങൾ പിന്നിടുകയാണല്ലോ. ദൈവേഷ്ടയാൽ ഇടവക ദിനത്തോടനുബന്ധിച്ചു 2025 ഓഗസ്റ്റ് 22 വെള്ളി , 23 ശനി ദിവസങ്ങളിൽ ധ്യാനയോഗങ്ങളും, 24 ഞായറാഴ്ച ഇടവകയുടെ 53 മത് ഇടവക ദിനവും നോട്ടീസ് പ്രകാരമുള്ള പരിപാടികളോടെ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ഈ ധ്യാനയോഗങ്ങളിലും ഇടവക ദിന സമ്മേളനത്തിലും പങ്കുകൊണ്ടു അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ അംഗങ്ങളെയും, കുടുംബാംഗങ്ങളെയും കർത്തൃനാമത്തിൽ സ്വാഗതം ചെയ്യുന്നു.
ഇടവകയ്ക്ക് വേണ്ടി,
റവ. രാജീവ് ഡാനിയേൽ ( വികാരി ), ജോസഫ് ആനിക്കാട്ടിൽ ( സെക്രട്ടറി )



