ചെന്നീർക്കര സർക്കാർ ഐ.ടി.ഐ യിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

Pathanamthitta
Print Friendly, PDF & Email

ചെന്നീർക്കര സർക്കാർ ഐടിഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ (വെൽഡർ) തസ്തികയിലെ ഒരു ഒഴിവിലേക്ക് ഓപ്പൺ കാറ്റഗറി (ജനറൽ) വിഭാഗത്തിൽ നിന്ന് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. വെൽഡർ ട്രേഡിൽ എൻ റ്റി സി യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻ.എ.സി യും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ മൂന്നുവർഷ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയം/ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ പിഎസ് സി മാതൃകയിലുളളതാവണം. അസൽ സർട്ടിഫിക്കറ്റുകളും ആധാർ കാർഡും പകർപ്പുകളുമായി ഓഗസ്റ്റ് 25 രാവിലെ 11ന് ഐടിഐയിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ : 0468 2258710.

Leave a Reply

Your email address will not be published. Required fields are marked *