അന്യസംസ്ഥാന തൊഴിലാളി റോഡരികിൽ മരിച്ച നിലയിൽ

Kerala Kollam
Print Friendly, PDF & Email

കൊട്ടാരക്കരയിൽ അന്യസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒറീസ്സ സ്വദേശി അഭയ ബറോ (30) ആണ് മരിച്ചത്. കൊട്ടാരക്കരയിലെ അർബൻ ബാങ്കിന് സമീപമാണ് അന്യസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയിൽ നിന്നും രക്തം വാർന്ന നിലയിലാണ് റോഡരികിൽ മൃതദേഹം കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *