തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങു പുറത്തു ചാടി ; ജാഗ്രതാ നിർദ്ദേശം

Trivandrum
Print Friendly, PDF & Email

തിരുവനന്തപുരം – മൃഗശാലയിലെ കൂട്ടിൽ നിന്ന് ഹനുമാൻ കുരങ്ങു പുറത്തു ചാടി. അടുത്തിടെ എത്തിച്ച കുരങ്ങാണ് പുറത്തു ചാടിയിരിക്കുന്നത് . ഈ കുരങ്ങിന് മനുഷ്യന് നേരെ ആക്രമണ സ്വഭാവം ഉള്ളതിനാൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. പുതിയതായി എത്തിച്ച മൃഗബങ്ങളെ സന്ദർശകർക്ക് കാണാനായി തുറന്നുകൊടുക്കാനിരിക്കെ പരീക്ഷണം നടത്തിയപ്പോളാണ് കുരങ്ങു പുറത്തുചാടിയത് .

Leave a Reply

Your email address will not be published. Required fields are marked *