നഴ്‌സുമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു

Kerala Health
Print Friendly, PDF & Email

തിരുവനന്തപുരം – സംസ്ഥാന ശിശുക്ഷേമ സമിതിയുടെ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന ദത്തെടുക്കൽ കേന്ദ്രങ്ങളിലേക്കും ശിശുപരിചരണ കേന്ദ്രങ്ങളിലേക്കും നഴ്‌സുമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത: ബി.എസ്.സി നഴ്‌സിംഗ്/ജി.എൻ.എം/ എ.എൻ.എം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം വെള്ളിയാഴ്ച (നവംബർ 29) രാവിലെ 10 മുതൽ 12വരെ തൈക്കാട് ശിശുക്ഷേമ സമിതി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഉദ്യോഗാർത്ഥികൾ രാവിലെ 9.30ന് എത്തണം. ഫോൺ: 0471-2324932, 7736841162

Leave a Reply

Your email address will not be published. Required fields are marked *