കോഴഞ്ചേരി – എ കെ പി എം എസ് കോഴഞ്ചേരി യൂണിയന്റെ നേതൃത്വത്തിൽ കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ മെഡിക്കൽ കോളേജിൽ ജാതി ആക്ഷേപത്തെ തുടർന്ന് മനംനൊന്ത് ആത്മഹത്യ ചെയ്ത നിധിൻ രാജിന്റെ കൊലപാതകത്തിന്റെ ഉത്തരവാദികളെ ഉടൻ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ആറന്മുള പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് സഭാ ജനറൽ സെക്രട്ടറി വി കെ ഗോപി ഉദ്ഘാടനം ചെയ്തു ശശി പന്തളം മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ പ്രസിഡണ്ട് രഘു എഴിക്കാട് അധ്യക്ഷത വഹിച്ചു. അമൽ കെ മധു, ബിജു പുളിമൂട്ടിൽ, രഘുനാഥ് സി എ, പ്രേംകുമാർ കെ എസ്, td ബിജു, ഉഷ കൊച്ചുമോൻ, അനിൽ ക്കാട്, രാജൻ മോഡിയിൽ, വിനോദ് കുറുന്തർ എന്നിവർ സംസാരിച്ചു
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

