മസ്‌ക്കറ്റിൽ വെച്ച് മരണപ്പെട്ടു

Kerala Pathanamthitta
Print Friendly, PDF & Email

മസ്‌ക്കറ്റ് – പത്തനംതിട്ട വലഞ്ചുഴി പൂവക്കാട്ടു മണ്ണിൽ വീട്ടിൽ പരേതനായ കാസിം റാവുത്തർ (റിട്ടയർഡ് പോലീസ് ) ഉദ്യോഗസ്ഥന്റെ നൗഷാദ് കെ (58) മസ്കറ്റിൽ വച്ച് മരണപ്പെട്ടു.. ഖബറടക്കം പിന്നീട് വലഞ്ചുഴി ജുംആ മസ്ജിദ് ഖബറിസ്ഥാനിൽ നടത്തപ്പെടും. സഹീനയാണ് ഭാര്യ മക്കൾ നൗഫൽ നൗഷാദ് (മസ്കറ്റ് ), നീത നൗഷാദ്

Leave a Reply

Your email address will not be published. Required fields are marked *