സൗജന്യ നൈപുണ്യപരിശീലനവും തൊഴിലും ; അപേക്ഷ ക്ഷണിച്ചു

TECH Pathanamthitta
Print Friendly, PDF & Email

പന്തളം : കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിൽ പ്രധാനമന്ത്രി കൗശൽ വികാസ് യോജന പദ്ധതിയനുസരിച്ചു നടത്തുന്ന വിവിധ സൗജന്യ തൊഴിൽ പരിശീലന കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
👉🏾 Office Operations Executive
👉🏾 Logistics
👉🏾 A/C Mechanic
👉🏾 Electrical Technician
ഈ കോഴ്സുകളിലേക്ക് എസ്സ് എസ്സ് എൽ സി /പ്ലസ് ടു /വി.എച്ച് എസ്സ് സി /ഐ ടി ഐ/ഡിഗ്രി /ഡിപ്ലോമ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര ഗവണ്മെന്റ് NSDC സർട്ടിഫിക്കറ്റും,പ്ലേസ്‌മെന്റ് സെൽ വഴി ജോലിയും ലഭിക്കും.
കോഴ്സിൽ ചേരുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക

For Registration click the link –
https://forms.gle/3XS3Qnqvs28pSqUq5

Age between 18 – 45
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക,മൈക്രോ കോളേജ് പന്തളം, ഫോൺ 9446438028, 8078802870

Leave a Reply

Your email address will not be published. Required fields are marked *