സീതത്തോട്ടിൽ പുസ്തക ചർച്ചയും പ്രമുഖരെ ആദരിക്കലും നാളെ.

Pathanamthitta

സീതത്തോട് – സർഗദീപ്തി കലാ സാഹിത്യ സാംസ്കാരിക വേദിയുടെ മാതൃത്വത്തിൽ നാളെ ഉച്ചക്ക് ശേഷം 2 മാണി മുതൽ ശ്രീനാരായ സാംസ്കാരിക നിലയത്തിൽ വെച്ച് സീതത്തോട് വിക്രമൻ രചിച്ച ” നായാഗ്രയിലെ മഴവില്ലുകൾ ” എന്ന യാത്രാ വിവരണ പുസ്തകത്തെ കുറിച്ചുള്ള ചർച്ച നടക്കും. പഞ്ചായത്ത് പ്രസിഡന്റായ ശ്രീമതി. ലേഖ സുരേഷ് പരിപാടി ഉദ്ഘാടനം ചെയ്യും. ബോധിനി കെആർ പ്രഭാകരൻ അദ്ധ്യക്ഷത വഹിക്കും. ഋഷി കെ മനോജ് മോഡറേറ്ററായിരിക്കും.

ഗാന്ധിയനും എഴുത്തുകാരനുമായ ശ്രീ. വി.എൻ മുരളീധരക്കുറുപ്പ്, ഗായികയായ കുമാരി ആദിത്യ ജയൻ, എഴുത്തുകാരൻ വിധുപ്രതാപ്, കവയത്രി കുമാരി ലക്ഷ്മി മധു, കവയത്രി കുമാരി ശ്രേയ സുമേഷ് എന്നിവരെ ആദരിക്കും.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *