ഭക്ഷ്യ പൊതുവിതരണ സംവിധാനം തകർത്ത് ജനജീവിതം ദുരിതത്തിലാക്കിയ ഗവൺമെൻ്റിനെ പുറത്താക്കണം : എ.ഷംസുദ്ദീൻ

Pathanamthitta Politics

കോന്നി: ഭക്ഷ്യ പൊതുവിതരണ സംവിധാനം തകർത്ത് ജനജീവിതം ദുരിതത്തിലാക്കിയ പിണറായി സർക്കാരിനെ പുറത്താക്കുവാനുള്ള സുവർണ്ണാവസരമാണെന്ന് യുഡിഎഫ് പത്തനംതിട്ട ജില്ലാ ചെയർമാൻ എ ഷംസുദ്ദീൻ പറഞ്ഞു. ജോസ് പനച്ചിക്കൽ അദ്ധ്യക്ഷത വഹിച്ചു. മാത്യു കുളത്തിങ്കൽ, റോബിൻ പീറ്റർ, എബ്രഹാം വാഴയിൽ, എസ്.സന്തോഷ് കുമാർ, പ്രവീൺ പ്ലാവിളയിൽ, നിഖിൽ ചെറിയാൻ, റോബിൻ മോൻസി, ഉമ്മൻ മാത്യു വടക്കെടത്ത്, എം.വി ഫിലിപ്പ്, എസ്.വി പ്രസന്നകുമാർ, സജി കോട്ടക്കാട് , ,പി കെ ഗോപി, റ്റി.എച്ച്.സിറാജുദ്ദീൻ, എം.കെ.മനോജ്, ദീനാമ്മ റോയി, പ്രസീദ രഘു, ഐവാൻ വകയാർ, കുഞ്ഞന്നാമ്മ, സൗദാ റഹീം, സാലി ചാണ്ടി, ലിജ തങ്കച്ചൻ,, ബിനു വട്ടക്കുളഞ്ഞി, എസ്.റ്റി ഷാജി കുമാർ, ബിജു വട്ടക്കുളഞ്ഞി,നിഷാ രാമദാസ്, ശ്രീകല ആർ നായർ, സെനിത്ത് പ്രമാടം, അബ്ദുൾ മുത്തലീഫ്, സുലേഖ വി നായർ, രാധകൃഷ്ണൻ, സാദാനന്ദൻ, മോഹനൻ മുല്ലപ്പറമ്പിൽ, സിബി, ഹുസൈൻ എന്നിവർ പ്രസംഗിച്ചു

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *