വാട്ടർ അതോറിറ്റിയുടെ പത്തനംതിട്ട ഓഫീസ് ഉപരോധിച്ചു, !!

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ചെന്നീർക്കര പഞ്ചായത്ത്‌ ഭരണസമതിയും കോൺഗ്രസ്‌ പത്തനംതിട്ട ജില്ലാ എക്സിക്യൂട്ടീവ് അഗം ശ്രീ കെ. എസ് പാപ്പച്ചൻ, മണ്ഡലം പ്രസിഡന്റ്‌ ശ്രീ എം. കെ മണികണ്ഠൻ, ബ്ലോക്ക്‌ സെക്രട്ടറി ശ്രീ ബാബു കൈമൂട്ടിൽ,മണ്ഡലം ജനറൽ സെക്രട്ടറി ഡാർളി കോയിപ്പുറത്ത്‌, ആറാം വാർഡ് പ്രസിഡന്റ്‌ ശ്രീ ഷിബു ഒരികൊമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ ഇന്ന്‌ 25-04-2026 കേരള വാട്ടർ അതോറിറ്റിയുടെ പത്തനംതിട്ട ഓഫീസ് ഉപരോധിച്ചു, ചെന്നീർക്കര പഞ്ചായത്തിന്റെ പല വാർഡുകളിലും വാട്ടർ അതോറിറ്റി യുടെ ജലം വന്നിട്ട് മാസങ്ങളോളം കഴിഞ്ഞിട്ടും അധികൃതരുടെ ഭാഗത്തു നിന്നും യാതൊരുവിധ നടപടികളും സ്വീകരിക്കാത്തതിനാൽ ഓഫീസ് ഉപരോധിച്ചു, എത്രയും വേഗം അനുകൂല നടപടികൾ സ്വീകരിക്കാം എന്നുള്ള ഉറപ്പിന്മേൽ ഉപരോധം അവസാനിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *