കാതോലിക്കേറ്റ് സ്‌കൂളിലെ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

Kerala Pathanamthitta
Print Friendly, PDF & Email

ഇലവുംതിട്ട – ചെന്നീർക്കര പഞ്ചായത്ത് ഊന്നുകൽ മുള്ളൻകുഴിക്കൽ അഭിരാമി 14 എന്ന പെൺകുട്ടിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാതോലിക്കേറ്റ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. കുട്ടിയുടെ മാതാവ് വിദേശത്താണ്. ഇലവുംതിട്ട പോലീസ് സ്ഥലത്ത് എത്തി നിയമ നടപടികൾ സ്വീകരിച്ചു. മൊബൈൽ ഫോൺ അടക്കം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൂടുതൽ പരിശോധനക്ക് ശേഷമേ കാരണം വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *