ഓതറയിൽ ലഹരിക്കെതിരെ സെമിനാർ, വാഹന റാലി 

Pathanamthitta

ഓതറ: ലഹരിക്കെതിരെ സെമിനാർ,  ബോധവൽക്കരണ വാഹനറാലി സംഘടിപ്പിച്, കെ സി സി, യു ആർ ഐ പീസ് സെൻറർ, അനാംസ്, മൈത്രി കലാസാംസ്കാരിക സമിതി. ഓതറ ആൽത്തറ ജംഗ്ഷനിൽ മുൻ എംഎൽഎ ജോസഫ് പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. റവ ഡോക്ടർ ജോസ് പുന്നമഠം അധ്യക്ഷത വഹിച്ചു. വെരി റവ ജോൺസൺ കല്ലിട്ടത്തിൽ മുഖ്യപ്രഭാഷണം നടത്തി, റവ ലിജോ സി ജോസഫ് പ്രജ്ഞാ വാചകങ്ങൾ ചൊല്ലിക്കൊടുത്തു. റവ അലക്സ് കെ ചാക്കോ, ഇരവിപേരൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്റ്റാൻലി സാമുവൽ മംഗലത്ത്, പഞ്ചായത്ത് അംഗം ബിജി ബെന്നി, അനാംസ് ഡയറക്ടർ ജോർജി എബ്രഹാം, യു ആർ ഐ പീസ് സെൻറർ സെന്റർ ഡോക്ടർ ജോസഫ് ചാക്കോ, കെ സി സി സെക്രട്ടറി അനീഷ് തോമസ്, റോയി വർഗീസ് ഇലവുങ്കൽ, ബെൻസി തോമസ്, തോമസ് മാത്യു, അനിൽ ബോവ സ്, ടെന്നീസ് സാംസൺ, ഡോക്ടർ അനു ഗോപാൽ എന്നിവർ പ്രസംഗിച്ചു

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *