പത്തനംതിട്ട : ഗിരീഷ് കർണാട് തീയേറ്റർ സ്മാരക വേദി, സാഹിത്യം, ഷോട്ട് ഫിലിം അവാർഡിനായി ക്ഷണിക്കുന്നു 2018- 25 കലയളവിലുള്ള എൻട്രികളിൽ തെരഞ്ഞെടുക്കുന്ന വിവിധ മേഖലകൾക്കാണ് അവാർഡുകൾ . പുസ്തകങ്ങൾ രണ്ട് കോപ്പി വീതം അയക്കണം കവിതകൾ കൈ എഴുത്ത് പ്രതികളും സ്വീകരിക്കും – അഞ്ച് മിനിറ്റ് മുതൽമുപ്പത് മിനിറ്റ് ദൈർഘ്യമുള്ള ഷോട്ട് ഫിലീം ആണ് മത്സരത്തിൽ പരിഗണിക്കുന്നത് ബന്ധപ്പെടേണ്ട നമ്പർ – 94951844 72


