ഓതറ പുതുക്കുളങ്ങര ദേവീക്ഷേത്രത്തിൽ മഹാഗണപതിഹോമവും ആനയൂട്ടും നടന്നു.

Kerala Pathanamthitta

ഓതറ – പുതുക്കുളങ്ങര ദേവി ക്ഷേത്രത്തിലെ വിനായക ചതുർത്ഥി ആഘോഷങ്ങളോടനുബന്ധിച്ച് 108 നാളികേരത്തിൻ്റെ അഷ്ടദ്രവ്യ ശ്രീമഹാഗണപതി ഹോമവും പ്രത്യക്ഷ ഗണപതി പൂജയും ആനയൂട്ടും നടന്നു. ക്ഷേത്ര സന്നിധിയിൽ ചടങ്ങുകളിൽ പാതിരുവേലിൽ ഇല്ലത്ത്
ഡോ. പി വി വിശ്വനാഥൻ നമ്പൂതിരി, ക്ഷേത്രം മേൽശാന്തിമാരായ മാമ്പറ്റ ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി, മാമ്പറ്റ ഇല്ലത്ത് ശ്രീകുമാര ശർമ്മ എന്നിവർ മുഖ്യകാർമികത്വം വഹിച്ചു. ഓതറ പുതുക്കുളങ്ങര ഭഗവതിപ്രിയ ശ്രീപാർവതി, മൈലൂർ അനുലക്ഷ്മി എന്നീ ആനകൾ പ്രത്യക്ഷ ഗണപതി പൂജയും ആനയൂട്ടും നടന്നു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *