നീരേറ്റുപുറം : പമ്പ ബോട്ട് റേയ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ദേശിയ പതാക ഉയർത്തൽ കർമ്മം പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എബ്രഹാം തോമസ് നിർവ്വഹിച്ചു. മുട്ടാർ ഗ്രാമപഞ്ചായത്ത് അംഗം ജോസ് മാമൂടൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പുന്നൂസ് ജോസഫ് ,ലിനു വർഗീസ്, സജി കൂടാരത്തിൽ അനിൽ സി ഉഷസ്,നീതാ ജോർജ്, റെജി വേങ്ങൽ, ഓമനക്കുട്ടൻ ,പിസി രാജു, സി കെ ബിനു, ജോൺ തൈക്കടവിൽ, ജോജി നെടുമ്പ്രം എന്നിവർ പ്രസംഗിച്ചു.

What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

